അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

830
Advertisement

ശബരിമല: ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. 30 വർഷമായികൊല്ലം ലക്ഷമി നട ക്ഷേത്രത്തിൽ ശാന്തിയായി സേവനം ചെയ്യുന്നു. ആറ് തവണയായി ശബരിമല മേൽശാന്തി നറുക്കെടുപ്പിന് അപേക്ഷ നൽകിയെങ്കിലും എല്ലാം അയ്യപ്പൻ്റെ അനുഗ്രഹം എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ പ്രതികരണം.
രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തി മാരെ തിരഞ്ഞെടുത്തത്.
പന്തളം കൊട്ടാരം നിർദ്ദേശിച്ച ഋഷികേശ് വർമ്മ എന്ന കുട്ടിയാണ് നറുക്കെടുത്തത്.
24 മേൽശാന്തിമാരുടെ പേരിൽ നിന്നായിരുന്നു നറുക്കെടുത്തത്.

Advertisement