ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING                    കെ പി സി സി സെക്രട്ടറി എൻ കെ സുധീർ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥി

70
Advertisement

2024 ഒക്ടോബർ 16 ബുധൻ 10.30pm

?കെ പി സി സി സെക്രട്ടറി എൻ കെ സുധീർ പി വി അൻവറിൻ്റെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ചേലക്കരയിൽ മത്സരിക്കും

?നാളെ രാവിലെ 10ന് പ്രഖ്യാപനമുണ്ടാകും.
പാർട്ടി തഴഞ്ഞതായും എൻ കെ സുധീർ.

?2019ലെ വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൻ്റെ വേർഷൻ – 2 പാലക്കാട്ട് ആവർത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

?കോൺഗ്രസ് നേതൃത്വത്തിനെ തിരെ തുറന്നടിക്കാൻ വീണ്ടും ഡോ.പി സരിൻ. നാളെ വീണ്ടും മാധ്യമങ്ങളെ കാണും

?സരിൻ്റെ നീക്കങ്ങൾ പഠിച്ച ശേഷം തുടർ നീക്കത്തിന് സി പി എം തയ്യാറെടുക്കുന്നു.സ്ഥാനാ

? നാളെ തൃശൂരിൽ അടിയന്തിര നേതൃയോഗം വിളിച്ച് കെ പി സി സി

Advertisement