NewsBreaking NewsKerala ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു October 13, 2024 707 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി. ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. സംഭവം എറണാകുളം നായരമ്പലത്ത്. അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത് ഭാര്യ പ്രീതി പോലീസ് കസ്റ്റഡിയിൽ. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി Advertisement