വടകര. ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ തട്ടിപ്പ്.തമിഴ്‌നാട്ടിലെ ബാങ്കുകളിൽ നിന്നും വീണ്ടും പണയപ്പെടുത്തിയ സ്വർണാഭരണം കണ്ടെത്തി.എട്ട് കിലോ 800 ഗ്രാം സ്വർണമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്
തിരിപ്പൂരിലെ ഡിബിഎസ്, സി എസ് ബി ബാങ്കുകളിലെ അഞ്ചു ശാഖകളിൽ നിന്നാണ് ഇവ കസ്റ്റഡിയിലെടുത്തത്.നഷ്ടമായ 26 കിലോ സ്വർണത്തിൽ 10 കിലോ കൂടി ഇനിയും കണ്ടെത്താനുണ്ട്.പ്രതിയായ ശാഖ മുൻ മാനേജർ മധുജയകുമാറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു

































