കുമാരനല്ലൂരിൽ മകൻ അച്ഛനെ കുത്തികൊന്നു

979
Advertisement

കോട്ടയം. കുമാരനല്ലൂരിൽ മകൻ അച്ഛനെ കുത്തികൊന്നു. ഇടയാടി സ്വദേശി രാജു (70) ആണ് മരിച്ചത്.പ്രതിയായ മകൻ അശോകൻ അറസ്റ്റിൽ.അശോകൻ ലഹരിക്ക് അടിമപ്പെട്ടയാൾ എന്ന് പോലീസ്.ലഹരിഉപയോഗത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇരുവരും മാത്രമാണ് വീട്ടിൽ താമസം.രാജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Advertisement