മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ

289
Advertisement

വർക്കല. മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ. വർക്കല സ്വദേശികളായ യൂസഫ്, ജവാദ്, നിസാമുദ്ദീൻ, ജഹാദ് എന്നിവരാണ് അറസ്റ്റിൽ ആയത്. ഇന്നലെ വൈകിട്ടാണ് വെട്ടൂർ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റത്. മൂന്ന് പേരും ചികിത്സയിലാണ്. പ്രതികളിൽ ഒരാളെ കൂടെ പിടികൂടാൻ ഉണ്ട്

Advertisement