ഹേമാ കമ്മിറ്റി റിപ്പോർട്ട് , മാധ്യമങ്ങൾക്ക് കോടതിയുടെ വിലക്ക്

414
Advertisement

കൊച്ചി.മാധ്യമങ്ങൾക്ക് വിലക്ക്, ഹേമാ കമ്മിറ്റി റിപ്പോർട്ട് മൊഴികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് കോടതിയുടെ വിലക്ക്
ഇത്തരം വിവരശേഖരണം നടത്തുന്നവരുടെ വിവരം പങ്കുവെക്കാൻ കോടതി നിർദേശം
പ്രത്യേക അന്വേഷണ സംഘത്തെ വിളിച്ച് ഇക്കാര്യം തേടരുത്
തുടർന്നാൽ നീതി നിർവഹണത്തെ തടസ്സപ്പെടുത്തുന്നതായി കണക്കാക്കും എന്ന് കോടതി
ബാലചന്ദ്രമേനോന്റെ പരാതിയിൽ കേസെടുത്തു.കൊച്ചി സൈബർ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.അതിജീവിതയ്ക്കും അഭിഭാഷകനും എതിരായിട്ടാണ് കേസ്

Advertisement