2024 ഒക്ടോബർ 02 ബുധൻ 10.30 PM
തൃശൂർ പൂരം കലക്കൽ: തുടരന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പ്രത്യേക സംഘം പൂരംകലക്കൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടികാഴ്ചയിലായിരുന്നു ഉറപ്പ് നൽകിയത്.
ലെബനിലെ കര യുദ്ധം കടുത്തു.എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു.
ഹിസ്ബുല്ലയുമായി നേരിട്ട് ഏറ്റ് മുട്ടി ഇസ്രായേൽ സൈന്യം
ഇസ്രായേലിൻ്റെ മൂന്ന് ടാങ്കുകൾ തകർത്ത് ഹമാസ്
ഇന്നലെത്തെ ടെൽ അവീവിലെ ജാഫയിൽ 7 പേർ കൊല്ലപ്പെടുവാനിടയായ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ്
നേതൃമാറ്റത്തിന് പി സി ചാക്കോയ്ക്ക് അധികാരമില്ലെന്ന് എൻസിപി അജിത്ത് പവാർ പക്ഷം