BREAKING NEWS    ഷിരൂരിൽ ലോറി കണ്ടെത്തി

Advertisement

2024 സെപ്തംബർ 21 ശനി 3.00 pm

കടയിൽ കയറി കുട്ടിയേയും സ്ത്രീയേയും മർദ്ദിച്ച കേസിൽ സിപിഎം അംഗമായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ.

?ഷിരൂരിൽ നിർണ്ണായ തിരച്ചിൽ ട്രക്കിൻ്റെ സാന്നിധ്യം കണ്ടെത്തി.

?ലോറി ഉടൻ പുറത്തെടുക്കുമെന്ന് സൂചന

?ഷിരൂരിൽ ലോറിയുടെ ടയർ കണ്ടെത്തിയതായി ഈശ്വർ മാൽപേ

?ഗംഗാവലി പുഴയിൽ കണ്ടെത്തിയ തടികൾ തൻ്റെ ലോറിയിലേതെന്ന് ഉടമ മനാഫ്

?മുഖമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

?എഡിജിപി യോട് വിശദീകരണം തേടാത്തതെന്തന്ന് വി ഡി സതീശൻ

?പി വി അൻവറിനെ മുഖ്യമന്ത്രി ഉപയോഗിച്ചല്ലേ പ്രതിപക്ഷ നേതാവിനെ തിരെ അഴിമതി ആരോപണം ഉന്നയിപ്പിച്ച തെന്നും സതീശൻ

?പി വി അൻവറിൻ്റെ മൊഴി ഇന്നും പാലക്കാട്ട് രേഖപ്പെടുത്തി.
പി വി അൻവർ വൈകിട്ട് 5ന് മാധ്യമങ്ങളെ കാണും.

Advertisement