ന്യൂസ് അറ്റ് നെറ്റ് BREAKING NEWSവ്യാജവാർത്തകൾക്ക് എതിരെ നിയമ നടപടി ആലോചനയിലെന്ന് മുഖ്യമന്ത്രി

261
Advertisement

?വ്യാജവാർത്ത പ്രചരണങ്ങൾക്കെതിരെ നിയമ നടപടി ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

?കേരളത്തെ തകർക്കുന്നതിന്ന് ചില മാധ്യമങ്ങൾ സ്വയം ആയുധമാകുകയാണെന്ന് മുഖ്യമന്ത്രി

?മാധ്യമപ്രവർത്തന
ത്തിന് പുതിയ മാനം കൈ വന്നിരിക്കുന്നു. കള്ള വാർത്തകൾ കെവിൻ കേസിലും മാവേലിക്കരയിലെ ദുരിതാശ്വാസ ക്യാമ്പ് വാർത്തയിലും, ഏ കെ ജി സെൻറർ ആക്രമണ കേസ്സിലും, വയനാട്ടിലെ രാഹുൽ ഗാന്ധി ഓഫീ ആക്രമണ കേസിലും വ്യാജ വാർത്ത പരത്തി.

?വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് പിന്നിൽ സഹായം കിട്ടരുതെന്ന ദുഷ്ടലാക്ക്

?ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2135.25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകി

? 685.62 ലക്ഷം രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായമായി നൽകി

?പ്രളയത്തിൽ 856.95 ലക്ഷം രൂപാ ധനസഹായമായി നൽകിയെന്നും മുഖ്യമന്ത്രി.

Advertisement