NewsBreaking NewsKerala സഹോദരന്‍റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു September 9, 2024 502 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement വർക്കല. സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ കൊലപാതകം. സഹോദരൻ്റെ മർദ്ദനമേറ്റ് മരിച്ചത് വർക്കല കാറാത്തല സ്വദേശി അജിത്ത് (36). സഹോദരൻ അനീഷ് ആണ് മർദ്ദിച്ചത്. മരിച്ച അജിത്ത് 2017 ലെ കൊലപാതക കേസിലെ ഒന്നാം പ്രതി. അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു Advertisement