പി വി അൻവർ എംഎൽഎയുടെ ആരോപണം, പൊലീസുകാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി

188
Advertisement

പി വി അൻവർ എംഎൽഎയുടെ ആരോപണം. ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്
മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകി. സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം
എ.പി. മുജീബാണ് പരാതി നൽകിയത്. പൊലീസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. അൻവറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണം. വിഷയത്തിൽ അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണം എന്നും ആവശ്യം

Advertisement