വഖഫ് ബോർഡ് ഭേദഗതി ബിൽ, ന്യൂനപക്ഷ സമുദായത്തിന്റെ നിർദ്ദേശങ്ങൾ തേടാൻ ബിജെപി

167
Advertisement

ന്യൂഡെല്‍ഹി.വഖഫ് ബോർഡ് ഭേദഗതി ബിൽ. ന്യൂനപക്ഷ സമുദായത്തിന്റെ നിർദ്ദേശങ്ങൾ തേടാൻ ബിജെപി.നിർദ്ദേശങ്ങളും ആശങ്കകളും ചോദിച്ചറിയാൻ ഏഴംഗ സംഘത്തെ രൂപീകരിച്ചു.ബില്ലുമായി ബന്ധപ്പെട്ടുള്ള മുസ്ലിം സമുദായത്തിന്റെ ആശങ്കകൾ പരിശോധിച്ച് സംഘം റിപ്പോർട്ട്‌ നൽകും. റിപ്പോർട്ട് പാർട്ടി ദേശീയ അധ്യക്ഷനും ജെപിസി ചെയർമാനും കൈമാറും.

Advertisement