NewsBreaking NewsKerala ജാമ്യാപേക്ഷയുമായി മണിയൻപിള്ള രാജു August 31, 2024 606 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി. ജാമ്യാപേക്ഷയുമായി മണിയൻപിള്ള രാജു.ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം തേടി കോടതിയിൽ എത്തിയത്. എറണാകുളം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചത്. സെപ്റ്റംബർ ആറിലേക്ക് ഹർജി മാറ്റി Advertisement