NewsKerala ആഷിക് അബു ഫെഫ്കയില്‍നിന്ന് രാജിവച്ചു August 30, 2024 467 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement സംവിധായകന്‍ ആഷിക് അബു ഫെഫ്കയില്‍നിന്ന് രാജിവച്ചു. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വമെന്ന വിമര്‍ശനത്തോടെയാണ് രാജി. തന്റെ പരാതിയില്‍ ഇടപെട്ടതിന് സിബി മലയില്‍ കമ്മിഷന്‍ ചോദിച്ചെന്നും ആഷിക് അബു ആരോപിച്ചു. Advertisement