അമ്മ ഭരണസമിതി പിരിച്ചുവിട്ടു

1251
Advertisement

കൊച്ചി. ഹേമാ കമ്മീഷൻ്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ വെളിച്ചത്തില്‍ അമ്മഭരണസമിതി പിരിച്ചുവിട്ടു. മോഹൻലാൽ അടക്കം അമ്മ കമ്മിറ്റിയിലെ എല്ലാരും രാജിവെച്ചു.

അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ അടക്കം ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനറല്‍സെക്രട്ടരിക്കും ജോയിന്‍സെക്രട്ടറിക്കും അടക്കും നിരവധി പേര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൂട്ടരാജി. പൊതുയോഗം ചേര്‍ന്ന് പുതിയഭരണസമിതിയെ തിരഞ്ഞെടുക്കും. കൈനീട്ടം അടക്കം കൊടുക്കേണ്ടത് കൊണ്ട് രണ്ട് മാസം ആഡഹോക്ക് കമ്മിറ്റി ചുമതല നിര്‍വഹിക്കും

Advertisement