NewsBreaking NewsKerala അടൂർ ഹൈസ്‌കൂൾ ജംക്ഷനിൽ ആംബുലൻസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു August 26, 2024 55 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement അടൂർ. ഹൈസ്‌കൂൾ ജംക്ഷനിൽ ആംബുലൻസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം.മരിച്ച ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ മറ്റൊരാൾക്കും പരിക്കുണ്ട് രോഗിയെ എടുക്കാൻ പോയ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് Advertisement