രഞ്ജിത്തിനെതിരെ രേഖാമൂലം പരാതി നൽകി ശ്രീലേഖ മിത്ര

590
Advertisement

കൊച്ചി. രഞ്ജിത്തിനെതിരെ പരാതി നൽകി ശ്രീലേഖ മിത്ര. ലൈംഗികോദ്ദേശ്യത്തോടു കൂടി കയറിപിടിക്കാൻ ശ്രമിച്ചു എന്ന് പരാതിയിൽ ഇ- മെയിൽ മുഖേനയാണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിനു പരാതി കൈമാറണമോ എന്ന കാര്യം പരിശോധിക്കും.
ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര. തനിക്ക് യാത്ര ടിക്കറ്റ് നിഷേധിച്ചെന്നും പരാതിയിൽ. കൊച്ചി സിറ്റി പോലീസിന്റെ അടിയന്തര യോഗം. പരാതിക്ക് പിന്നാലെയാണ് കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം

Advertisement