വീട്ടിൽ കയറി അടിക്കും, ഭാഗ്യലക്ഷ്മിക്ക് ഭീഷണി ഫോൺ കോൾ

1413
Advertisement

തിരുവനന്തപുരം.നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മിക്ക് ഭീഷണി ഫോൺ കോൾ. ഡബ്ലിയുസിസിയുമായി ചേർന്ന് സംസാരിച്ചാൽ വീട്ടിൽ കയറി അടിക്കുമെന്നാണ് ഭീഷണി. നടൻമാർക്കെതിരെ അറിയാത്ത കാര്യം പറഞ്ഞാൽ കയ്യേറ്റം ചെയ്യുമെന്നാണ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഭീഷണിയെത്തിയത്. ഭാഗ്യലക്ഷ്മി ഹൈടെക് സെല്ലിൽ പരാതി നൽകി.

Advertisement