ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ചു, ആംബുലൻസ് ഡ്രൈവർ മരിച്ചു

258
Advertisement

കണ്ണൂർ .ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ച് അപകടം.ആംബുലൻസ് ഡ്രൈവർ മരിച്ചു. പരിയാരം സ്വദേശി മിഥുനാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹവുമായി പാനൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലശ്ശേരിയിൽ ഇന്നലെ 11:30 യോടെ ആയിരുന്നു അപകടം

Advertisement