ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ഗ്രാമീൺ ബാങ്ക് നൽകിയത് 16 കോടിയുടെ വായ്പ

248
Advertisement

വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടൽ. ചൂരൽമല മുണ്ടക്കൈ മേഖലയിൽ ഗ്രാമീൺ ബാങ്ക് നൽകിയത് 16 കോടിയുടെ വായ്പ .വായ്പയുള്ളത് രണ്ടായിരത്തോളം പേർക്ക്. വായ്പയുള്ള മരിച്ച 36 പേരെ തിരിച്ചറിഞ്ഞു.കാണാതായവരുടെ ലിസ്റ്റ് ഉൾപ്പെടെ ബാങ്ക് ശേഖരിക്കുന്നു.അടിയന്തര ധനസഹായത്തിൽ നിന്ന് ബാങ്ക് ഇഎംഐ പിടിച്ചത് വിവാദമായിരുന്നു

Advertisement