NewsBreaking NewsKerala കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു August 15, 2024 39 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം. പോത്തൻകോട് നന്നാട്ടുകാവ് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ബൈക്കോടിച്ചിരുന്ന അയിരൂപ്പാറ സ്വദേശി ദീപു മരിച്ചത്.അമിതവേഗത്തിൽ എത്തിയ കാറ് ബൈക്കിനെ ഇടിച്ചുതറിപ്പിക്കുകയായിരുന്നു..അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. Advertisement