അടൂരില്‍ തിരക്കേറിയ  റോഡിൽ കുതിര സവാരി,പൊലീസ് തടഞ്ഞു

537
Advertisement

അടൂര്‍. തിരക്കേറിയ  റോഡിൽ കുതിര സവാരി. കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ  ട്രാഫിക് പോലീസ്
തടഞ്ഞു. കുതിരയേയും യുവാവിനേയും നഗരത്തിൽ നിന്നും തിരിച്ചയച്ചു. ഇന്നലെ വൈകീട്ട് നാലിന് സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവം. കുട്ടികൾ ഉൾപ്പെടെ വലിയ കൂട്ടം നഗരത്തിൽ നിൽക്കുമ്പോഴായിരുന്നു യുവാവിന്റെ അഭ്യാസം

Advertisement