മെഡിസെപ്പ് പദ്ധതി: സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

1586
Advertisement

പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ പ്രീമയം നിര്‍ബന്ധമല്ലാതാക്കി.
2024 ജൂലൈ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് കുടിശിക പ്രീമിയം നിര്‍ബന്ധമല്ലാതാക്കിയത്.
2002 ജൂലൈ ഒന്നു മുതലുള്ള കുടിശിക ഈടാക്കില്ല.
കുടിശിക അടയ്ക്കാത്ത ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും അവയവമാറ്റ ശസ്ത്രക്രിയക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ല.
അവയവമാറ്റത്തിന് പരിരക്ഷ വേണ്ടെന്ന് സത്യവാങ്മൂലം നല്‍കണം.
തീരുമാനം സര്‍വീസ് സംഘടനകളുടെയും വകുപ്പുകളുടേയും എതിര്‍പ്പിനെ തുടര്‍ന്നാണ്.

Advertisement