മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പുനർനിർമാണം ആവശ്യപ്പെട്ട്അടിയന്തര പ്രമേയ നോട്ടീസ്

126
Advertisement

ന്യൂഡെല്‍ഹി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പുനർനിർമാണം ആവശ്യപ്പെട്ട്
അടിയന്തര പ്രമേയ നോട്ടീസ് നൽകി മൂന്ന് എംപിമാര്‍. ഡീന്‍കുരിയാക്കോസ്,ബെന്നിബഹനാന്‍,ഹൈബി ഈഡന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്.

ഹൈബി ഈഡൻ എംപി ആണ് നോട്ടീസ് നൽകിയത്. അണക്കെട്ടിന്റെ സാരമായ നില കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.മുല്ലപ്പെരിയാർ ജല ബോംബ് ഡീൻ കുര്യാക്കോസ്. പുതിയ അണക്കെട്ട് നിര്‍മ്മിക്കണം. കേന്ദ്രസർക്കാർ ഇടപെടൽ നടത്തണം ജനങ്ങളുടെ ആശങ്കയിൽ തെറ്റ് പറയാൻ കഴിയില്ല എന്നും എംപിമാര്‍.

Advertisement