ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി

912
Advertisement

തിരുവനന്തപുരം. ആറ്റിങ്ങലിൽ ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി

ആറ്റിങ്ങൽ കരിച്ചി സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. പ്രീതയുടെ മരുമകൻ അനിൽ ചുറ്റികകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രതി അനിലിന്റെ ആക്രമണത്തിൽ പ്രീതയുടെ ഭർത്താവ് ബാബുവിനും പരിക്കേറ്റിരുന്നു

Advertisement