നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചുകയറി ഒരാൾ മരിച്ചു

244
Advertisement

പത്തനംതിട്ട. കുലശേഖര പതിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചുകയറി ഒരാൾ മരിച്ചു.
കുലശേഖരപതി സ്വദേശി ഉബൈദ്(52) ആണ് മരിച്ചത്. പിക്കപ്പ് വാൻ മറുവശത്തെ വീടിന്റെ മതിൽ തകർത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാറിന്റെ സമീപത്ത് നിൽക്കുകയിരുന്നു ഉബൈദ് കാറിനും വീടിന്റെ ഭിത്തിക്കും ഇടയിൽ പെട്ട് ആണ് മരിച്ചത്.

Advertisement