NewsBreaking NewsKerala ഏഴിമല നാവിക അക്കാദമിയിലെ 60 അംഗസംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയില്‍ July 31, 2024 335 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement വയനാട്.ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ , അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ് ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. Advertisement