കലവൂരിൽ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറിയും പ്രവര്‍ത്തകനും മരിച്ചു

348
Advertisement

ആലപ്പുഴ. കലവൂരിൽ വാഹനാ അപകടത്തിൽ രണ്ട് മരണം
ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എം. രജീഷ് മാരാരിക്കുളവും മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തുവുമാണ് മരിച്ചത്
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം കാലിങ്കിലിടിച്ച ശേഷം നിയന്ത്രണം തെറ്റി സമീപത്തെ വീടിന്റെ തെങ്ങിൽ ഇടിക്കുകയായിരുന്നു.
കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. രാത്രി 9 മണിയോടെ മാരൻകുളങ്ങര-പ്രീതികുളങ്ങര റോഡിൽ ആയിരുന്നു അപകടം
കാറിനുള്ളിൽ അഞ്ചുപേർ ഉണ്ടായിരുന്നു എന്നാണ്. പരിക്കേറ്റ മറ്റു മൂന്ന് പേരെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisement