കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും കള്ളം പ്രചരിപ്പിക്കുന്നു, കെ സുരേന്ദ്രന്‍

268
Advertisement

തിരുവനന്തപുരം. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും കള്ളം പ്രചരിപ്പിക്കുന്നു. കേരളത്തിന് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. യുപിഎ സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ സഹായമാണ് കേന്ദ്രസർക്കാർ നൽകിയത്. 3100 കോടിയിലധികം രൂപ റെയിൽ വേക്ക് മാത്രം അനുവദിച്ചു. റബർ ബോർഡ്, കയർ ബോർഡ് തുടങ്ങി വിവിധ മേഖലകളിലായി വലിയ തുകയാണ് ബജറ്റിൽ പ്രഖ്യാപിച്ചത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Advertisement