അർജുൻ്റെ  കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി

874
Advertisement

കോഴിക്കോട്. ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ്റെ  കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണെന്ന് പൊലീസ് കണ്ടെത്തി. കർശന നടപടി ഉണ്ടാകുമെന്ന്  അർജുൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Advertisement