കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്,ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരന് തിരിച്ചടി

100
Advertisement

കൊച്ചി.കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരന് തിരിച്ചടി.കേസ് റദ്ദാക്കണമെന്ന ചന്ദ്രശേഖരന്റെ ആവശ്യം ഹൈക്കോടതി തള്ളി.കേസ് റദ്ദാക്കണമെന്ന കശുവണ്ടി വികസന കോർപറേഷൻ എംഡി ആയിരുന്ന എ.രതീശന്റെയും ആവശ്യവും കോടതി തള്ളി.ഇരുവർക്കും എതിരെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ വീണ്ടും പരിശോധിക്കാൻ നിർദ്ദേശം. സിബിഐയുടെ അപേക്ഷയിൻമേൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാനാണ് നിർദേശം

Advertisement