കുത്തിവെയ്പ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം പ്രതിഷേധം

165
Advertisement

നെയ്യാറ്റിൻകര:

കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം. ആശുപത്രി അധികൃതർ മെഡിക്കൽ രേഖകളിൽ കൃത്രിമം കാട്ടിയെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ചുകൊണ്ടാണ് സംഘടനകളുടെ പ്രതിഷേധം. ആം ആദ്മി പാർട്ടി ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Advertisement