NewsBreaking NewsKerala ആലപ്പുഴയില്‍ ഹൗസ് ബോട്ടിനു തീപിടിച്ചു July 17, 2024 252 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ആലപ്പുഴ. ഹൗസ് ബോട്ടിനു തീപ്പിടിച്ചു. പുളിങ്കുന്ന് കുട്ടമംഗലത്ത് നിർമ്മാണത്തിൽ ഇരുന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.നാട്ടുകാർ ചേർന്ന് തീ അണച്ചു.ആളപായമില്ല. സംഭവത്തിൽ പുളിങ്കുന്ന് പോലീസ് കേസെടുത്തു. Advertisement