ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസങ്ങൾ നീങ്ങി

340
Advertisement

തിരുവനന്തപുരം.ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസങ്ങൾ നീങ്ങിയെന്ന് മന്ത്രി വി എൻ.വാസവൻ. ശബരിമലയിൽ നിന്ന് പമ്പ ഹിൽ ടോപിലേക്ക് 2.7 കിലോമീറ്റർ ദൂരത്താണ് റോപ് വേ. ഇതിന് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി ഭൂമി നൽകും.വനം വകുപ്പ് അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വി.എൻ വാസവൻ പറഞ്ഞു

Advertisement