സ്‌കൂൾവാൻ മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ11 പേർക്ക് പരുക്കേറ്റു

274
Advertisement

മലപ്പുറം. കൊണ്ടോട്ടിയിൽ സ്‌കൂൾ വാൻ മറിഞ് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റു. ആലുവ ദേശീയപാതയിൽ ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ജീവൻ നഷ്ടമായി. കളമശേരിയിൽ യാത്രികരായ പിതാവും മകനും അപകടത്തിൽ പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

മലപ്പുറം മുസ്ല്യാരങ്ങാടി കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വാഹനമാണ് മറിഞ്ഞത്. ഡ്രൈവറും അധ്യാപികയും 7 കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ല.

Advertisement