ആലുവ ദേശീയപാത ബൈപ്പാസിൽ വാഹനപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു

498
Advertisement

ആലുവ. ദേശീയപാത ബൈപ്പാസിൽ വാഹനപകടം. പാലക്കാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. പാലക്കാട് പട്ടാമ്പി പുതുമന തിരുത്ത് അജിത്ത് (23) ആണ് ബൈപ്പാസിൽ അർദ്ധരാത്രി ഒരു മണിയോടെ കാറും ഇരു ചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അജിത്തിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

Advertisement