NewsBreaking NewsKerala കാടാമ്പുഴയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു July 16, 2024 181 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മലപ്പുറം. കാടാമ്പുഴയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. കാടാമ്പുഴ മുനമ്പം സ്വദേശി ഷൈജു(39)വാണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.അഗ്നി രക്ഷാ സേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത് Advertisement