പന്തളത്ത്മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശം

2114
Advertisement

പന്തളം. പന്തളത്ത്മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശം. ഇന്ന് 4 മണിയോടെ പന്തളത്ത് ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പന്തളത്ത് യക്ഷി വിളക്കാവിന് സമീപം കാറ്റിൽ 10 ഓളം പോസ്റ്റുകൾ ഒടിഞ്ഞു വീണു. നിരവധി മരങ്ങളാണ് കാറ്റിൽ വീണത്. പന്തളം യക്ഷിവിളക്കാവ് അമ്പലം നിൽക്കുന്നതിൽ റോഡിൽ 10 ഓളം പോസ്റ്റുകൾ ഒടിഞ്ഞു. ചെളിത്തടത്തിൽ ലക്ഷമി കുട്ടിയമ്മ, കാവിൽ ശ്രീഭവനത്തിൽ ശിവപ്രസാദിൻ്റെ വീടിന് മുകളിലേക്ക് ഈട്ടിമരം ഒടിഞ്ഞു വീണു

Advertisement