വാഹനാപകടത്തിൽ ജയില്‍ ഉദ്യോഗസ്ഥൻ മരിച്ചു

1491
Advertisement

കായംകുളം. വാഹനാപകടത്തിൽ ജയില്‍ ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ ആണ് മരിച്ചത്. കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര  റോഡിലാണ് വാഹനാപകടമുണ്ടായത്. കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറാണ് പ്രദീപ്.

Advertisement