പാടി പാടുപെടേണ്ട ഗുണ്ടേ ,ഗുണ്ടകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന് പൂട്ട്

571
Advertisement

തൃശൂര്‍. ഗുണ്ടകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ ഒരുങ്ങി പോലീസ്. അക്കൗണ്ടുകൾ നിരീക്ഷിച്ച് ബാൻ ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകുമെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ .
ഗുണ്ടകളുടെ അക്കൗണ്ട് പ്രത്യേകമായി നിരീക്ഷിക്കും എന്ന് ആർ ഇളങ്കോ. തീക്കാറ്റ് സാജന് വേണ്ടിയുള്ള അന്വേഷണം ഊർജിമാക്കിയിട്ടുണ്ട്.

Advertisement