കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവിന് ദാരുണാന്ത്യം

6335
Advertisement

കൊട്ടാരക്കര. കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് മരിച്ചു.എസ്എഫ്ഐ നേതാവ് അനഘ പ്രകാശ് ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ലോറി തട്ടിയാണ് അപകടം ഉണ്ടായത് .എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും,ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്.

Advertisement