കൊട്ടാരക്കര മുൻ തഹസിൽദാരും ജീവനക്കാരും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് അനുമതി

461
Advertisement

തിരുവനന്തപുരം. കൊട്ടാരക്കര മുൻ തഹസിൽദാരും ജീവനക്കാരും കൈക്കൂലി വാങ്ങിയ സംഭവം. വിശദമായ അന്വേഷണത്തിന് അനുമതി നൽകി വിജിലൻസ് ഡയറക്ടർ. കൊല്ലം വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ ടി ബിജുവിനാണ് അന്വേഷണ ചുമതല.

പ്രാഥമിക പരിശോധനയിൽ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്താൻ. മണ്ണ്, ക്വാറി മാഫിയ സംഘങ്ങളെക്കുറിച്ചും അന്വേഷണം നടത്തും. മുൻ തഹസിൽദാർ എം കെ അജികുമാർ ഒപ്പിട്ട ഫയലുകളിൽ പൊരുത്തക്കേട് കണ്ടെത്തി.സൈബർ പരിശോധനയിലും ഉദ്യോഗസ്ഥരും മണ്ണ് കോറി മാഫിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന് ലഭിച്ചു.

Advertisement