മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മിറ്റി

1760
Advertisement

തിരുവനന്തപുരം. മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മിറ്റി. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി. കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്ന് ചില അംഗങ്ങൾ. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ വ്യക്തമാക്കി

Advertisement