പോലീസുകാർക്കിടയിൽ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ ,നിയമസഭയിൽ ഇന്ന്

228
Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് പോലീസുകാർക്കിടയിൽ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ പ്രതിപക്ഷം നിയമസഭയിൽ ഇന്ന് ഉന്നയിക്കും.
നെൽകൃഷി മേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധ ക്ഷണിക്കലായി വരുന്നുണ്ട്.
വനം,മൃഗസംരക്ഷണ വകുപ്പുകളുടെ ഉപധനാഭ്യർത്ഥന ചർച്ചകളാണ് സഭയിൽ നടക്കുന്നത്.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദ്യോത്തര വേളയിൽ ആദ്യം ഉണ്ടാവുക.

Advertisement