NewsBreaking NewsKerala സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു June 29, 2024 122 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോഴിക്കോട്. സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. പാലോളി സ്വദേശി അബ്ദുല്‍സലാം (56) ആണ് മരിച്ചത്. ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ബുധനാഴ്ചയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തുനിന്നും ബാലുശ്ശേരിയിലേക്ക് വന്ന അരമന ബസ് ആണ് സ്കൂട്ടറിൽ ഇടിച്ചത് Advertisement