NewsBreaking NewsKerala പൊന്മുടിയിലേക്ക് യാത്രാ നിരോധനം June 26, 2024 636 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം 27.06.24 (നാളെ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുന്നതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. Advertisement