പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം,പ്രത്യേക യോഗം

379
Advertisement

തിരുവനന്തപുരം. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നാളെ കെപിസിസി യോഗത്തിൽ ആദ്യ ചർച്ച. 3 ഡിസിസി പ്രസിഡന്റ്മാരുടെ പ്രത്യേക യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണ് യോഗം

വയനാട്, കോഴിക്കോട് മലപ്പുറം ഡിസിസി പ്രസിഡന്റ് മാരുടെ യോഗമാണ് വിളിച്ചത്. വയനാട് മണ്ഡലത്തിലെ എംഎല്‍എ മാരും യോഗത്തിൽ പങ്കെടുക്കും. കെ സി വേണു ഗോപാലും ദീപാ ദാസ് മുൻഷിയും യോഗത്തിൽ

Advertisement

1 COMMENT

  1. രാഹുൽ റായ്ബറേലി നിലനിർത്തി വടക്കേ ഇന്ത്യയിൽ NDA- BJP യ്ക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കണം

Comments are closed.