NewsBreaking NewsKerala ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു June 18, 2024 200 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോട്ടയം. നാട്ടകത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു. കൊല്ലാട് സ്വദേശിയായ സച്ചിൻ ആണ് മരിച്ചത് ഒപ്പം ഉണ്ടായിരുന്നയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Advertisement