കുട്ടനാട് രാമങ്കരിയിൽ ‘ഇന്ത്യാമുന്നണി’ ഭരണം പിടിച്ചു

181
Advertisement

കുട്ടനാട്. സിപിഎം പരസ്പരം പോരാടുന്ന രാമങ്കരിയിൽ ഭരണം പിടിച്ച് കോൺഗ്രസ്. സി പി എം വിമതരുടെ പിന്തുണയോടെയാണ്കുട്ട നാട് രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്.

കോൺഗ്രസിലെ ആർ രാജുമോനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് മുമ്പ് അംഗങ്ങൾക്ക് സി പി എം വിപ്പ് നൽകിയിരുന്നു. വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് സി പി എം. സി പി എം വിമതനായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാറിനെ യു ഡി എഫ് പിന്തുണയോടെ നേരത്തെ പുറത്താക്കിയിരുന്നു.

ഇതേ തുടർന്നാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്.

Advertisement